1. tangle with

    ♪ ടാംഗിൾ വിത്ത്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. തർക്കത്തിലേർപ്പെടുക
  2. tangle

    ♪ ടാംഗിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുരുക്ക്, നൂലാമാല, കെട്ട്, കടുംകെട്ട്, ആൺകെട്ട്
    3. കുഴപ്പം, ഊരാക്കുടുക്ക്, ഊരാന്തുടി, ഊരാക്കൊളുത്ത്, വ്യാമിശ്രത
    1. verb (ക്രിയ)
    2. കുരുങ്ങുക, ഉടക്കുക, ഉടക്കുവീഴുക, നൂലാമാലയാകൂക, കുഴങ്ങുക
    3. കെട്ടു പിണയുക, ഏറ്റുമുട്ടുക, ശണ്ഠകൂടുക, വാഗ്വാദത്തിലേർപ്പെടുക, തർക്കിക്കുക
  3. tangled

    ♪ ടാംഗിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കെട്ടുപിണഞ്ഞ, കെട്ടുവീണ, നൂലാമാലയായ, ജടില, കുരുക്കു വീണ
    3. കുഴഞ്ഞ, സങ്കർണ്ണമായ, കൂടിക്കുഴഞ്ഞ, സമ്മിശ്രമായ, താറുമാറായ
  4. tangled knot

    ♪ ടാംഗിൾഡ് നോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കുരുക്കുള്ള കെട്ട്
  5. tangle up

    ♪ ടാംഗിൾ അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുരുരുങ്ങുക, കുരുക്കുക, കെട്ടുപിണയുക, കടിക്കുഴയുക, കൂട്ടിക്കുഴയ്ക്കുക
    3. കുരുങ്ങുക, കെട്ടുപിണയ്ക്കുക, കുഴപ്പത്തിലാക്കുക, കുരുക്കിൽ അകപ്പെടുത്തുക, ആപ്പിലാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക