- 
                    Tank♪ റ്റാങ്ക്- -
- 
                                കുട്ടകം
 - നാമം
- 
                                തടാകം
- 
                                കുളം
- 
                                തൊട്ടി
- 
                                പശുതൊട്ടി
- 
                                വലിയ പാത്രം
- 
                                പ്രതിബന്ധങ്ങളെ തട്ടിത്തകർത്തു തവിടാക്കിക്കടന്നുപോകുന്ന യന്ത്രം
- 
                                തോക്ക് ഘടിപ്പിച്ച യുദ്ധ വാഹനം
- 
                                ടാങ്ക്
 - ക്രിയ
- 
                                ടാങ്കിൽ നിറയ്ക്കുക
 
- 
                    Tanked♪ റ്റാങ്ക്റ്റ്- ക്രിയ
- 
                                തകർക്കുക
 
- 
                    Anti-tank- വിശേഷണം
- 
                                ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാൻ രൂപകൽപന ചെയ്ത
- 
                                ശത്രുക്കളുടെ യുദ്ധടാങ്കുകളെ നശിപ്പിക്കാൻ രൂപകല്പന ചെയ്ത
 
- 
                    Tank grog♪ റ്റാങ്ക് ഗ്രാഗ്- നാമം
- 
                                തവള
- 
                                മാക്കാരി
 
- 
                    Flush tank- നാമം
- 
                                ശൌചാലയത്തിൽ വെള്ളം ആവശ്യാനുസരണം ഉപയോഗിക്കുന്നതിനുള്ള വെള്ളം ശേഖരിച്ചു വയ്ക്കുന്നതിനുള്ള സംഭരണി
 
- 
                    Think tank- നാമം
- 
                                പല കാര്യങ്ങളിലും ഉപദേശിക്കാനോ സഹായികാനോ വേണ്ടി സർക്കാരോ ഏതെങ്കിലും സംഘടനയോ സ്ഥാപിക്കുന്ന വിദഗ്ധ ആളുകളുടെ ഒരു സംഘം
 
- 
                    Septic tank♪ സെപ്റ്റിക് റ്റാങ്ക്- നാമം
- 
                                മലിനജലക്കുളം
 
- 
                    A think tank- നാമം
- 
                                ആശയരൂപീകരണത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിദഗ്ദസംഘം
 
- 
                    Water-lily tank or pool- നാമം
- 
                                ആമ്പൽപ്പൊയ്ക