1. tantalization

    ♪ ടാന്റലൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആശ കാട്ടിചതിക്കൽ
  2. tantalize

    ♪ ടാന്റലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശകാട്ടി ചതിക്കുക, വൃഥാ മോഹിപ്പിക്കുക, ആശകൊടുത്തു നിരാശപ്പെടുത്തുക, തൃഷ്ണ വർദ്ധിപ്പിച്ചു വ്യസനിപ്പിക്കുക, കൊതിപ്പിച്ചിട്ടു കൊടുക്കാതെ കബളിപ്പിക്കുക
  3. tantalizer

    ♪ ടാന്റലൈസർ
    src:crowdShare screenshot
    1. noun (നാമം)
    2. ആശിപ്പിച്ചു കൊടുക്കാതിരിക്കുന്നയാൾ
  4. tantalizing

    ♪ ടാന്റലൈസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലെെംഗികത്വമേറെയുള്ള, കാമഭാവമുള്ള, കാമോദ്ദീ പകമായ, ലെെംഗികാകർഷണശക്തിയുള്ള, മാദകത്തിടമ്പായ
    3. കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന
    4. പ്രലോഭിപ്പിക്കുന്ന, വശീകരണക്ഷമമായ, വശീകരിക്കുന്ന, പ്രലോഭനമുണ്ടാക്കുന്ന, മാടിവിളിക്കുന്ന
    5. കാണാൻ അഴകുള്ള, വല്ഗുദർശന, കാഴ്ചയ്ക്കു ഭംഗിയുള്ള, കാണാൻ കൊള്ളാവുന്ന, സാധുദർശന
    6. അത്യന്തസുന്ദരമായ, കാണാനഴകുള്ള, ആകർഷക, കാമദർശന, ആകർഷകത്വമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക