- 
                    Tantalize♪ റ്റാൻറ്റലൈസ്- ക്രിയ
- 
                                തൃഷ്ണ വർദ്ധിപ്പിച്ച് വ്യസനിപ്പിക്കുക
- 
                                ആശ കാട്ടി ചതിക്കുക
- 
                                ആശകാട്ടി ചതിക്കുക
- 
                                കൊതിപ്പിച്ചു വശം കെടുത്തുക
- 
                                തൃഷ്ണ വർദ്ധിപ്പിച്ചു വ്യസനിപ്പിക്കുക
- 
                                കൊതിപ്പിച്ചു വശംകെടുത്തുക
- 
                                തൃഷ്ണ വർദ്ധിപ്പിച്ചു ചതിക്കുക
 
- 
                    Tantalization- നാമം
- 
                                ആശ കാട്ടിചതിക്കൽ
 
- 
                    Tantalizer- നാമം
- 
                                ആശിപ്പിച്ചു കൊടുക്കാതിരിക്കുന്നയാൾ
 
- 
                    Tantalizing♪ റ്റാൻറ്റലൈസിങ്- വിശേഷണം
- 
                                അസാദ്ധ്യമായ വല്ലതിനെയും കാട്ടി പീഡിപ്പിക്കുന്ന
- 
                                ഹതാശനാക്കുന്ന