1. tantrum

    ♪ ടാന്ട്രം
    src:ekkurupShare screenshot
    1. noun (നാമം)
    2. കലി, കലികൊള്ളൽ, കാരണം ഇല്ലാത്ത ക്രോധാവേശം, ദുശ്ശാഠ്യം, കടുംകോപം
  2. tantrums

    ♪ ടാന്ട്രംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിയായ വികാരപ്രകടനത്തോടെയുള്ളതും ആത്മാർത്ഥത കുറഞ്ഞതുമായ പെരുമാറ്റം, അഭിനയം, നാട്യം, നാടകാഭിനയം, നാടകീയം
    3. വെടിക്കെട്ട്, ഒച്ചപ്പാട്, അക്രമത്തിന്റെ അഴിഞ്ഞാട്ടം, കോലാഹലം, ബഹളം
  3. tantrum commotion

    ♪ ടാന്ട്രം കമോഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബഹളം, നിസ്സാരകാര്യത്തിനു ബഹളം കൂട്ടൽ, കോലഹലം, ഒച്ചപ്പാട്, ശണ്ഠ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക