1. tape recording

    src:ekkurupShare screenshot
    1. noun (നാമം)
    2. കാന്തികനാട, വിഡിയോ ടേപ്പ, ടെലിവിഷൻ ടേപ്പ്, തിരിവട്ടം, തന്തുകീലം
  2. tape recorder

    ♪ ടേപ് റെക്കോർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വനഗ്രാഹി, സ്വനഗ്രാഹിയന്ത്രം, ഗ്രാമഫോൺ, ശബ്ദലേഖനയന്തം, ശബ്ദം ലേഖനം ചെയ്യാനും വീണ്ടും കേൾപ്പിക്കാനുമുള്ള ഉപകരണം
  3. tape-record

    ♪ ടേപ്-റെക്കോർഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്വനഗ്രാഹിയന്തത്തിൽ രേഖപ്പെടുത്തുക, ശബ്ദലേഖനയന്തത്തിൽ രേഖപ്പെടുത്തുക, വീഡിയോ എടുക്കുക
    3. വീണ്ടും കേൾക്കുന്നതിനുവേണ്ടി രേഖപ്പെടുത്തി വയ്ക്കുക, ശബദലേഖന യന്ത്രത്തിൽ രേഖപ്പെടുത്തുക, ശബ്ദലേഖനം ചെയ്യുക, പ്രക്ഷേപണയന്ത്രോപകരണത്തിൽ രേഖപ്പെടുത്തുക, കാന്തം പിടിപ്പിച്ച നാടയിൽ രേഖപ്പെടുത്തി വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക