1. ticker-tape

    ♪ ടിക്കർ-ടേപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. കന്പിസന്ദേശം അച്ചടിക്കുന്ന നീണ്ട കടലാസ്
    3. ജനാലയിലൂടെ കടലാസ് തുണ്ടുകളിട്ട് പ്രശസ്ത വ്യക്തികളേയും ആഘോഷങ്ങളേയും സ്വാഗതം ചെയ്യുക
    4. ടെലിഗ്രാഫ് യന്ത്രങ്ങൾ സന്ദേശങ്ങൾ കുറിക്കുന്ന കടലാസ് തുണ്ട്
    5. കമ്പിസന്ദേശം അച്ചടിക്കുന്ന നീണ്ട കടലാസ്
  2. magnetic tape

    ♪ മാഗ്നെറ്റിക് ടേപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. റെക്കാർഡിങ്ങിനുള്ള ടെയ്പ്പ്
  3. insulating tape

    ♪ ഇൻസുലേറ്റിംഗ് ടേപ്
    src:crowdShare screenshot
    1. noun (നാമം)
    2. വിദ്യുത്രോധന ടേപ്പ് (നാട)
  4. tape deck

    ♪ ടേപ് ഡെക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ടേപ്പ് റെക്കോർഡർ
  5. scotch tape

    ♪ സ്കോച്ച് ടേപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. സുതാര്യമായ പശയുള്ള പ്ലാസ്റ്റിക് നാട
  6. tape

    ♪ ടേപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാട, കെട്ട്, കെട്ടാനുള്ള നാട, ചരട്, റിബൺ
    3. പശിമയുള്ള നാട, ഒട്ടപ്പിടിക്കുന്ന നാട, വിദ്യൂത്രോധനാട, ഒട്ടുന്ന വസ്തു, പശിമയുള്ള വസ്തു
    4. കാന്തികനാട, വിഡിയോ ടേപ്പ, ടെലിവിഷൻ ടേപ്പ്, തിരിവട്ടം, തന്തുകീലം
    1. verb (ക്രിയ)
    2. നാട കൊണ്ടു ബന്ധിക്കുക, ബന്ധിക്കുക, ഒട്ടിക്കുക, ഘടിപ്പിക്കുക, ഉറപ്പിക്കുക
    3. വലയം സൃഷ്ടിക്കുക, പ്രതിരോധവലയം തീർക്കുക, സുരക്ഷാമതിൽ തീർക്കുക, മാർഗ്ഗം അടയ്ക്കുക, വഴി അടയ്ക്കുക
    4. സ്വനഗ്രാഹിയന്തത്തിൽ രേഖപ്പെടുത്തുക, ശബ്ദലേഖനയന്തത്തിൽ രേഖപ്പെടുത്തുക, വീഡിയോ എടുക്കുക
  7. breast the tape

    ♪ ബ്രെസ്റ്റ് ദ ടേപ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പന്തയം ജയിക്കുക
  8. tape drive

    ♪ ടേപ് ഡ്രൈവ്
    src:crowdShare screenshot
    1. noun (നാമം)
    2. മാഗ്നെറ്റിക് ടേപ്പിൽ ഡാറ്റ സംസാരിക്കുവാനുള്ള സംവിധാനം
  9. tape up

    ♪ ടേപ് അപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തുണിചുറ്റുക, വ്രണം വച്ചുകെട്ടുക, മുറിവു വച്ചുകെട്ടുക, മുറിവു ചുറ്റിപ്പൊതിഞ്ഞു കെട്ടുക, മരുന്നുവെച്ചു കെട്ടുക
  10. red tape

    ♪ റെഡ് ടേപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഔപചാരികത, മുറ, ചടങ്ങ്, അനുഷ്ഠാനം, ആചാരം
    3. ഔദ്യോഗിക നടപടി, ഉദ്യോഗസ്ഥതലത്തിലുള്ള നടപടി, പണ്ടാരക്കാര്യം, സർക്കാർകാര്യം, ചുവപ്പുനാടക്കുരുക്ക്
    4. ഔപചാരികത്വം, ഔദ്യോഗികനടപടിക്രമം, നടപടിക്രമം, ഉദ്യോഗസ്ഥഭരണം, ഉദ്യോഗസ്ഥസംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക