1. taper

    ♪ ടേപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മെഴുകുതിരി, ജ്യോത്സനാവൃക്ഷം, കനംകുറഞ്ഞ മെഴുകുതിരി, വസാവർത്തി, കെെത്തിരി
    1. verb (ക്രിയ)
    2. അഗ്രഭാഗം കൂർത്തുവരുക, കൂമ്പുക, കൂർക്കുക, കൂർമ്പുക, അറ്റം കൂർക്കുക
    3. കുറയുക, കുറഞ്ഞുവരുക, അവ്യക്തമാകുക, ക്ഷയിക്കുക, താഴുക
  2. tapered block

    ♪ ടേപ്പേർഡ് ബ്ലോക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആപ്പ്, അട, ലോഹആപ്പ്, കീലകം, പൂള്
  3. tapered

    ♪ ടേപ്പേർഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കുചിത, ഇടുങ്ങിയ, ചെറിയ, വിസ്താരം കുറഞ്ഞ, സങ്കട
    3. കൂർത്ത, മുനകൂർത്ത, അറ്റം കൂർത്ത, സൂക്ഷ്മ, ശിഖി
    4. കോണാകൃതിയായ, താഴെ വട്ടത്തിൽ പരന്നും മേലോട്ടു കൂർത്തതുമായ, കോണാകാരമായ, സൂചന്യാകാരമായ, തൂശൻ
    5. കൂർത്ത, മുന കൂർത്ത, അറ്റം കൂർത്ത, ശിഖി, ശെെക്യ
  4. tapering

    ♪ ടേപ്പറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കോണാകൃതിയായ, താഴെ വട്ടത്തിൽ പരന്നും മേലോട്ടു കൂർത്തതുമായ, കോണാകാരമായ, സൂചന്യാകാരമായ, തൂശൻ
    3. കൂർത്ത, മുനകൂർത്ത, അറ്റം കൂർത്ത, സൂക്ഷ്മ, ശിഖി
    4. സങ്കുചിത, ഇടുങ്ങിയ, ചെറിയ, വിസ്താരം കുറഞ്ഞ, സങ്കട
    5. കൂർത്ത, മുന കൂർത്ത, അറ്റം കൂർത്ത, ശിഖി, ശെെക്യ
  5. tapering off

    ♪ ടേപ്പറിംഗ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
  6. taper off

    ♪ ടേപ്പർ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മങ്ങുക, വാടിപ്പോകുക, അവ്യക്തമാകുക, വാടുക, നിറംമങ്ങുക
    3. വറ്റുക, പറ്റുക, കുറയുക, ക്ഷയിക്കുക, ദുർബലമാവുക
    1. verb (ക്രിയ)
    2. കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുക, ഒടുവിൽ ഒന്നും ശേഷിക്കാത്ത തരത്തിൽ ക്രമേണ കുറഞ്ഞുവരുക, തേഞ്ഞുമാഞ്ഞു പോകുക, കുറഞ്ഞുകുറഞ്ഞു വരുക, അലസിപ്പോവുക
    3. കുറയ്ക്കുക, ലഘുവാക്കുക, കുറവുവരുത്തുക, അല്പീകരിക്കുക, മിതമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക