1. tapped

    ♪ ടാപ്ഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെത്തുക
    3. തെങ്ങ് ചെത്തുക
  2. telephone tapping

    ♪ ടെലിഫോൺ ടാപ്പിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ടെലിഫോണിൽ ഒരു രഹസ്യ ഉപകരണം ഘടിപ്പിച്ച് അന്യരുടെ സംഭാഷണം കേൾക്കുന്നത്
  3. tap against

    ♪ ടാപ് അഗെയിൻസ്റ്റ്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. മൃദുവായി തട്ടി ശബ്ദമുണ്ടാക്കുക
  4. tapping knife

    ♪ ടാപ്പിംഗ് നൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെത്താനുള്ള ആയുധം
    3. കള്ളുചെത്താനുപയോഗിക്കുന്ന കത്തി
  5. shoulder tap

    ♪ ഷോൾഡർ ടാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു പ്രാസസിംഗ് യൂണിറ്റിന് മറ്റൊരു പ്രാസസിംഗ് യൂണിറ്റുമായി ബന്ധപ്പെടാൻ സഹായിക്കുന്ന ടെക്നിക്
  6. tap

    src:ekkurupShare screenshot
    1. noun (നാമം)
    2. ജലനിർഗ്ഗമനമാർഗ്ഗം, അടപ്പുകവാടം, വാൽവ്, ദ്രാവകങ്ങളും മറ്റും ഒരു വശത്തേക്കു മാത്രം ഒഴുകത്തക്കവണ്ണം തിരിച്ചൊഴുകാത്ത തരത്തിൽ നിർമ്മിക്കുന്ന സംവിധാനം, വീപ്പയുടെ ദ്വാരം അടയ്ക്കാനുള്ള അടപ്പ്
    3. ശ്രവണസഹായി, രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനായി മറച്ചുവച്ച മെെക്രോഫോൺ, സംഭാഷണം ചോർത്തിയെടുക്കുന്നതിനു ഗോപ്യമായി ഘടിപ്പിച്ച ഉപകരണം, സൂക്ഷ്മലേഖനയന്ത്രം, നാദവികാസിനി
    1. verb (ക്രിയ)
    2. ദ്രാവകം വെളിയിലേക്കു പായിക്കുവാൻവേണ്ടി ദ്വാരമിടുക, സ്രവിപ്പിക്കുക, ചോർത്തുക, ഊറ്റുക, കുറെശ്ശേക്കുറേശ്ശെയായി വെളിയിലേക്കു പായിക്കുക
    3. പകർന്നെടുക്കുക, ഊറ്റുക, ഊറ്റിയെടുക്കുക, വലിച്ചെടുക്കുക, ചോർത്തിയെടുക്കുക
    4. രഹസ്യമായി മെെക്രോഫോൺ ഘടിപ്പിച്ചു സംഭാഷണം ചോർത്തിയെടുക്കുക, രഹസ്യം ചോർത്തിയെടുക്കുക, ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചു വിവരങ്ങൾ ചോർത്തിയെടുക്കുക, അന്യരുടെ രഹസ്യസംഭാഷണം ശ്രവിക്കുക, യദൃച്ഛയാ ശ്രവിക്കുക
    5. പകർന്നെടുക്കുക, ചൂഷണം ചെയ്യുക, പിഴിഞ്ഞെടുക്കുക, പ്രയോജനപ്പെടുത്തുക, വിനിയോഗിക്കുക
  7. on tap

    ♪ ഓൺ ടാപ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ബിയർ വീപ്പയിൽ നിന്ന് ഊറ്റിയെടുക്കാവുന്ന നിലയിൽ, വലിച്ചെടുക്കാവുന്ന അവസ്ഥയിൽ, നിർമ്മാണത്തിന്റെ അവസാനഘട്ടത്തിൽ, വീപ്പയിൽനിന്നു നേരിട്ടെടുക്കത്തക്ക വിധത്തിൽ, കൂടുതൽ വാതകം ചേർക്കണ്ടാത്ത നിലയിൽ
    3. അധീനതയിൽ, ലഭ്യതയിൽ, തൊട്ടടുത്ത്, വളരെ അടുത്ത്, പക്കൽ
  8. tap

    ♪ ടാപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുട്ട്, കൊട്ട്, തട്ട്, താഡനം, തട്ടൽ
    3. തട്ട്, മൃദുപ്രഹരം, അടി, കെെനിവർത്തിയുള്ള അടി, കുത്ത്
    1. verb (ക്രിയ)
    2. തട്ടുക, ലഘുവായി തട്ടുക, മെല്ലെ അടിക്കുക, അടിക്കുക, മുട്ടുക
    3. മെല്ലെ തട്ടുക, തല്ലുക, തട്ടുക, കിടയുക, അടിക്കുക
  9. tap-dance

    ♪ ടാപ്-ഡാൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കാൽകൊണ്ട് താളം പിടിയ്ക്കുന്ന ഒരു തരം ഡാൻസ്
    3. ടാപ് ഡാൻസ്
    4. കാല്കൊണ്ട് താളം പിടിയ്ക്കുന്ന ഒരു തരം ഡാൻസ്
  10. tap in

    ♪ ടാപ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എന്റർ ചെയ്യുക, ടെെപ്പ് ചെയ്യുക, കീബോർഡിലെ കീകളുപയോഗിച്ച് വിവരങ്ങൾ കമ്പ്യൂട്ടറിൽ എത്തിക്കുക, വിവരങ്ങൾ കമ്പ്യൂട്ടറിൽ പകർത്തുക, ടെപ്പ്റെെറ്റർ കട്ടകൾ അമർത്തി വിവരങ്ങൾ എഴുതുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക