1. coal tar

    ♪ കോൾ ടാർ
    src:crowdShare screenshot
    1. noun (നാമം)
    2. ടാർ
    3. കൽക്കരി വാറ്റുന്പോൾ കിട്ടുന്ന കട്ടിദ്രാവകം
    4. കൽക്കരി വാറ്റുമ്പോൾ കിട്ടുന്ന കട്ടിദ്രാവകം
    5. കോൾടാർ
  2. tar water

    ♪ ടാർ വാട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. കീൽവെള്ളം
  3. tar macadam

    ♪ ടാർ മക്കാഡം
    src:crowdShare screenshot
    1. noun (നാമം)
    2. താറും മെറ്റലും ചേർത്തു റോഡ് നിർമ്മാണത്തിനുപയോഗിക്കുന്ന മിശ്രം
  4. tar with the same brush

    ♪ ടാർ വിത്ത് ദ സെയിം ബ്രഷ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരാൾക്കുള്ള അതേകുറ്റങ്ങൾ മറ്റൊരാൾക്കുമുണ്ടായിരിക്കുക
  5. a touch of the tar brush

    src:crowdShare screenshot
    1. verb (ക്രിയ)
    2. നീഗ്രാമിശ്രണമുണ്ടായിരിക്കുക
  6. tar

    ♪ ടാർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നാവികൻ, കലാശി, കലാസ്, കലാസ്സുകാരൻ, കടൽസഞ്ചാരി
    3. കീല്, ടാർ, താർ, താർമഷി, കത്രാണം
    4. നാവികൻ, നിയാമൻ, നിര്യാമൻ, കലാസ്സുകാരൻ, സമുദ്രസഞ്ചാരി
  7. jack tar

    ♪ ജാക്ക് ടാർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നാവികൻ, നിയാമൻ, നിര്യാമൻ, കപ്പൽയാത്രക്കാരൻ, നൗയായി
    3. നാവികൻ, നിയാമൻ, നിര്യാമൻ, കലാസ്സുകാരൻ, സമുദ്രസഞ്ചാരി
    4. നാവികൻ, കലാശി, കലാസ്, കലാസ്സുകാരൻ, കടൽസഞ്ചാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക