1. tarnish

    ♪ ടാർണിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓക്സീകരണം, കറ, വെെവർണ്ണ്യം, നിറക്കേട്, നിറപ്പിഴ
    3. കളങ്കം, പുള്ളി, പാട്, കറ, അവമാനം
    1. verb (ക്രിയ)
    2. വിവർണ്ണമാകുക, നിറം മാറുക, കാന്തിമങ്ങുക, നിഷ്പ്രഭമാകുക, തുരുമ്പുപിടിക്കുക
    3. കരിപൂശുക, താറടിക്കുക, താറിടുക, താറടിച്ചു കാണിക്കുക, കീലടിക്കുക
  2. tarnishing

    ♪ ടാർണിഷിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിറംമാറ്റം, നിറക്കേട്, നിറപ്പിഴ, വെെവർണ്ണ്യം, വർണ്ണപ്പകർച്ച
  3. tarnished

    ♪ ടാർണിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുരുമ്പിച്ച, തുരുമ്പുപിടിച്ച, തുരുമ്പുകൊണ്ടു മൂടിയ, ദ്രവിച്ച, തുരുമ്പു കേറിയ
    3. വിവർണ്ണമായ, നിറഭേദം വന്ന, നിറംമാറ്റംവന്ന, വർണ്ണപ്പകർച്ച വന്ന, കറ പുരണ്ട
    4. തിളക്കമില്ലാത്ത, അരാജി, ശോഭയില്ലാത്ത, നിഷ്പ്രഭം, നിസ്തേജസ്സായ
    5. വൃത്തികെട്ട, വൃത്തികേടായ, മലിന, മലിനം, കഷായ
  4. tarnish the reputation of

    ♪ ടാർണിഷ് ദ റെപ്യുട്ടേഷൻ ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോശമായി ചിന്തിക്കുക, വിശ്വസിക്കാതിരിക്കുക, കളങ്കപ്പെടുത്തുക, വെറുക്കുക, മാനഹാനി വരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക