- phrasal verb (പ്രയോഗം)
അണിഞ്ഞൊരുങ്ങുക, ഉടുത്തൊരുങ്ങുക, മോടിയായി വസ്ത്രം ധരിക്കുക, ഔപചാരികവസ്ത്രങ്ങൾ അണിയുക, വേഷഭൂഷകൾ അണിയുക
- verb (ക്രിയ)
ഭംഗിവരുത്തുക, സുന്ദരമാക്കുക, അഴകുള്ളതാക്കുക, ആകർഷകമാക്കുക, ഭംഗിയാക്കുക
സ്വയം പുകഴ്ത്തുക, ആത്മശ്ലാഘ ചെയ്യുക, ആത്മപ്രശംസ ചെയ്യുക, അണിഞ്ഞൊരുങ്ങുക, ചുണവരുത്തുക
കുളിച്ചു വൃത്തിയാവുക, വിഴുത്തിടുക, വസ്ത്രം മാറുക, കുളിച്ചു വസ്ത്രം മാറ്റുക, മേലുകഴുകുക