1. tartarize

    ♪ ടാർട്ടറൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വീഞ്ഞുമട്ടുകൊണ്ടു ശുദ്ധിചെയ്യുക
  2. tartarate

    ♪ ടാർട്ടറേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അമ്ലഉപ്പ്
  3. tartar

    ♪ ടാർട്ടാർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുണ്ഠിക്കാരിയായ വൃദ്ധ, ശണ്ഠക്കാരി, വഴക്കാളി, ശുണ്ഠിക്കാരത്തി, കർക്കശ
    3. കർക്കശക്കാരി, കലഹപ്രിയ, ശണ്ഠക്കാരി, മഹാശണ്ഠക്കാരി, ചണ്ഡി
    4. വഴക്കുകാരി, ദുശ്ശീലക്കാരി, വഴക്കാളി, ഭദ്രകാളി, സദാ ശകാരിക്കുന്ന സ്ത്രീ
    5. ഉഗ്രസ്വഭാവമുള്ള വൃദ്ധ, മൂശേട്ടത്തള്ള, ശുണ്ഠിക്കാരിയായ വൃദ്ധ, ശണ്ഠക്കാരി, വഴക്കാളി
    6. ലഹളക്കാരി, കലഹപ്രിയ, ശണ്ഠക്കാരി, കർക്കശ, ചണ്ഡി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക