1. task to task

    ♪ ടാസ്ക് ടു ടാസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യേകകാര്യത്തിനായി നിയുക്തമായ സംഘം
  2. over task

    ♪ ഓവർ ടാസ്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അമിതമായി അദ്ധ്വാനിപ്പിക്കുക
  3. task

    ♪ ടാസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൗത്യം, ഉദ്യമം, സദുദ്യമം, സംരംഭം, ശ്രമം
  4. take someone to task reprimand

    ♪ ടെയ്ക്ക് സംവൺ ടു ടാസ്ക് റിപ്രിമാൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കുറ്റപ്പെടുത്തുക, സമാധാനം ചോദിക്കുക, കണക്കു പറയിക്കുക, നിന്ദിക്കുക, അധിക്ഷേപിക്കുക
  5. task management

    ♪ ടാസ്ക് മാനേജ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ ചെയ്യേണ്ട വിവിധതരം ജോലികൾ തീരുമാനിച്ച് അത് നിർവ്വഹിക്കേണ്ട യൂണിറ്റുകൾക്ക് കൃത്യമായി എത്തിച്ചുകൊടുത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സംവിധാനം
  6. take someone to task

    ♪ ടെയ്ക്ക് സംവൺ ടു ടാസ്ക്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. തെറ്റു ചെയ്തതിന്റെ പേരിൽ ഒരാളെ നിശിതമായി വിമർശിക്കുക
  7. set a task

    ♪ സെറ്റ് എ ടാസ്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പദ്ധതി തയ്യാറാക്കുക
  8. tasks

    ♪ ടാസ്ക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യമം, തൊഴിൽ, ജോലി, പണി, വേല
  9. easy task

    ♪ ഈസി ടാസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനായാസജോലി, അയത്നസാധ്യം, എളുപ്പം പൂർത്തിയാക്കാവുന്ന ജോലി, എളുപ്പപ്പണി, കുട്ടിക്കളി
    3. ലഘുസാദ്ധ്യമായ കാര്യം, അയത്നസാധ്യം, പ്രയാസമില്ലാത്ത ജോലി, എളുപ്പപ്പണി, നിഷ്പ്രയാസ വിജയം
    4. കുഞ്ഞുകളി, ഉല്ലാസയാത്ര, എളുപ്പപ്പണി, എളുപ്പമുള്ള കാര്യം, പ്രയാസമില്ലാത്ത ജോലി
    5. അയത്നസാധ്യം, എളുപ്പപ്പണി, സുകരത, പ്രയാസമില്ലായ്മ, ഏളാങ്കം
    6. അനായാസജോലി, അയത്നസാധ്യം, എളുപ്പം പൂർത്തിയാക്കാവുന്ന ജോലി, എളുപ്പപ്പണി, കുട്ടിക്കളി
  10. be equal to the task of

    ♪ ബി ഈക്വൽ ടു ദ ടാസ്ക് ഒഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സമർത്ഥമായിരിക്കുക, പ്രാപ്തിയുണ്ടായിരിക്കുക, മിടുക്കുണ്ടായിരിക്കുക, വെെഭവമുണ്ടാകുക, കഴിവുണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക