- noun (നാമം)
പകരത്തിനു പകരം, ഉരുളയ്ക്കുപ്പേരി, തിരിച്ചടി, അടിക്കടി, പ്രതിരോധം
- verb (ക്രിയ)
- phrasal verb (പ്രയോഗം)
ചെറുക്കുക, പ്രതികാരം ചെയ്ക, തിരിച്ചാക്രമിക്കുക, തിരിച്ചടിക്കുക, പ്രത്യാക്രമണം നടത്തുക
- verb (ക്രിയ)
പകരം വീട്ടുക, പ്രതികാരം ചെയ്യുക, തിരിച്ചടി നടത്തുക, പകരം ചെയ്യുക, തിരിച്ചടിക്കുക
- noun (നാമം)
തെരുതെരെയുള്ള മൃദുപാദപതനം, ത്വരിതമായ നെഞ്ചിടിപ്പ്, മൃദുവായ തട്ട്, കൊട്ട്, കൊട്ടൽ
താളം, അടി, ചെണ്ടമേളം, തായമ്പക, താളമടി
- verb (ക്രിയ)
ചറുപിറെ ശബ്ദമുണ്ടാക്കുക, പടപടചറചറ ശബ്ദമുണ്ടാക്കുക, പിടുപിടുക്കുക, പിടുപിടെ ശബ്ദിക്കുക, തട്ടുക