അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
tatty
♪ ടാറ്റി
src:ekkurup
adjective (വിശേഷണം)
തേഞ്ഞുകീറിയ, ദീർഘോപയോഗംകൊണ്ടു തേയ്മാനം പറ്റിയ, ഉപയോഗിച്ചു പഴകിയ, പെരുമാറിപ്പഴകിയ, നിത്യോപയുക്തജർജ്ജരമായ
കീറിപ്പറിഞ്ഞ, പിഞ്ഞിക്കീറിയ, പിഞ്ചിയ, ഇഴപിഞ്ചിയ, ഉപയോഗിച്ചു തേയ്മാനം വന്ന
തേഞ്ഞ, പഴകിയ, പഴകിത്തേഞ്ഞ, തേഞ്ഞ് ഉപയോഗശൂന്യമായ, തേയ്മാനം പറ്റിയ
പാറ്റതിന്ന, പാറ്റനക്കിയ, പഴയതായി തോന്നിക്കുന്ന, പുഴുക്കുത്തുവീണ, ഇരട്ടവാലൻ പുഴു വെട്ടിയ
തേഞ്ഞ, പഴകിയ, പഴകിത്തേഞ്ഞ, തേഞ്ഞ് ഉപയോഗശൂന്യമായ, തേയ്മാനം പറ്റിയ
informl tatty
♪ ഇൻഫോംൽ ടാറ്റി
src:ekkurup
adjective (വിശേഷണം)
കാലപ്പഴക്കമുള്ള, ഉടുത്തുപഴകിയ, പഴക്കം കൊണ്ട് ഇഴതൂർന്ന, പഴകിയ, ഉഷിത
tatty-rubbishy
♪ ടാറ്റി-റബ്ബിഷി
src:ekkurup
adjective (വിശേഷണം)
വിലകുറഞ്ഞ, വിലകെട്ട, ചിലവുകുറഞ്ഞ, മോശപ്പെട്ട, കാഴ്ചയിൽ നല്ലതെങ്കിലും മോശപ്പെട്ട
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക