1. taunt

    ♪ ടോണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തുവാക്ക്, മുള്ളുവാക്ക്, ഉപാലംഭം, കൂക്കിവിളി, ചൂളമടി
    1. verb (ക്രിയ)
    2. പരിഹസിക്കുക, അധിക്ഷേപിക്കുക, നിന്ദിക്കുക, അപഹസിക്കുക, കളിയാക്കുക
  2. taunting

    ♪ ടോണ്ടിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിന്ദാദ്യോതകമായ, ധിക്കാരപൂർവ്വകമായ, പരിഹാസപൂർവ്വകമായ, അധിക്ഷേപകരമായ, കളിയാക്കുന്ന
    3. പരോക്ഷമായി അവഹേളിക്കുന്ന, വിലയിടിക്കുന്ന, അവഹേളനപരമായ, ആക്ഷേപസൂചനകമായ, പരിഹസിക്കുന്ന തരത്തിലുള്ള
    4. നിന്ദാദ്യോതകമായ, ധിക്കാരപൂർവ്വകമായ, പരിഹാസപൂർവ്വകമായ, അധിക്ഷേപകരമായ, കളിയാക്കുന്ന
    1. noun (നാമം)
    2. പ്രകോപനം, കോപോദ്ദീപനം, പ്രേരണ, പ്രകോപം, കോപിപ്പിക്കൽ
    3. ആക്ഷേപം, അവമതിപ്പ്, അപഹാസം, അവഹാസം, î
    4. പൂച്ചകരച്ചിൽ, രവം, രവത, രാവം, കൂക്കിവിളി
    5. പരിഹാസം, ഹസം, ചിരി, അപഹാസം, അവഹാസം
    6. ചീറ്റ്, പരിഹാസച്ചിരി, പരിഹാസചൂളംവിളി, എതിര്‍പ്പുപ്രകടിപ്പിക്കാനുള്ള അപശബ്ദം, പൂച്ചകരച്ചിൽ
  3. taunts

    ♪ ടോണ്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആക്ഷേപം, അവമതിപ്പ്, അപഹാസം, അവഹാസം, î
    3. കളിയാക്കൽ, നിന്ദ, ജുഗുപ്സ, അവഹേളനം, പുച്ഛം
  4. taunts teasing

    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തുവാക്ക്, മുള്ളുവാക്ക്, ഉപാലംഭം, കൂക്കിവിളി, ചൂളമടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക