അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
taut
♪ ടോട്ട്
src:ekkurup
adjective (വിശേഷണം)
മുറുകിയ, വലിഞ്ഞുമുറുകിയ, അയവില്ലാത്ത, ഇറുക്കമായ, ആതത
ദൃഢമായ, മുറുക്കമുള്ള, വലിഞ്ഞുമുറുകിയ, വലിഞ്ഞുനില്ക്കുന്ന, ഉറച്ച
കർക്കശമായ, ഉറച്ച, പിരിമുറുക്കമുള്ള, ഇറുകിയ, മുറുകിയ
ചുരുക്കിയ, ഹ്രസ്വമായ, സംക്ഷിപ്തമായ, സംക്ഷേപിച്ച, നിയന്ത്രിതമായ
ക്രമമുള്ള, ക്രമബദ്ധമായ, അടുക്കുള്ള, ഭദ്രമായ, വെടിപ്പുള്ള
tautness
♪ ടോട്ട്നെസ്
src:ekkurup
noun (നാമം)
ഞെരുക്കം, മുറുക്കം, പിരിമുറുക്കം, വലി, വലിവ്
മുറുക്കം, പിരിമുറുക്കം, ആയതി, അയവില്ലായ്മ, വലിപ്പ്
make taut
♪ മെയ്ക് ടോട്ട്
src:ekkurup
verb (ക്രിയ)
വലിച്ചുമുറുക്കുക, പിരിമുറുക്കമുള്ള താക്കുക, മുറുക്കുക, ചുറ്റിക്കെട്ടുക, വരിഞ്ഞുകെട്ടുക
draw taut
♪ ഡ്രോ ടോട്ട്
src:ekkurup
verb (ക്രിയ)
വലിച്ചുമുറുക്കുക, പിരിമുറുക്കമുള്ള താക്കുക, മുറുക്കുക, ചുറ്റിക്കെട്ടുക, വരിഞ്ഞുകെട്ടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക