1. tautological

    ♪ ടോട്ടോളോജിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വക്രോക്തിയായ, വളച്ചുകെട്ടിപ്പറയുന്ന, വക്രോക്തി പ്രയോഗിക്കുന്ന, വിപരീതാർത്ഥമുള്ള, അർത്ഥം മനസ്സിലാക്കാനാവാത്ത
    3. വാചാലമായ, ശബ്ദബാഹുല്യമുള്ള, വാവദൂക, പദസമൃദ്ധമായ, വാചാലതയുള്ള
  2. tautology

    ♪ ടോട്ടോളജി
    src:ekkurupShare screenshot
    1. noun (നാമം)
    2. വളച്ചുകെട്ടിപ്പറയൽ, പരിഭ്രമം, വാക്പ്രപഞ്ചനം, വക്രോക്തി, ചംക്രമണം
    3. വാചാലത, ശബ്ദബാഹുല്യം, വാചകാതിസാരം, അത്യുക്തി, അക്ഷരാഡം ബരം
    4. ആവർത്തിത്വം, ആവർത്തനദോഷം, പൗനരുക്ത്യം, അനുലാപം, മുഹുർഭാഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക