1. taxing

    ♪ ടാക്സിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഠിനപരിശ്രമം ആവശ്യമായ, ക്ലേശകരമായ, ക്ലേശഭൂയിഷ്ഠമായ, വിഷമമായ, കൃച്ഛ്രസാദ്ധ്യമായ
  2. collection of a part of produce as tax

    ♪ കളക്ഷൻ ഓഫ് എ പാർട്ട് ഓഫ് പ്രൊഡ്യൂസ് ആസ് ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നികുതി
  3. inspector of taxes

    ♪ ഇൻസ്പക്ടർ ഓഫ് ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നികുതി പരിശോധകൻ
  4. super tax

    ♪ സൂപ്പർ ടാക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അധിക നികുതി
    3. മേൽനികുതി
  5. tax-free fields

    ♪ ടാക്സ്-ഫ്രീ ഫീൽഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കരമൊഴിവായ ഭൂമി
  6. free of taxes

    ♪ ഫ്രീ ഓഫ് ടാക്സസ്
    src:crowdShare screenshot
    1. noun (നാമം)
    2. കരമൊഴിവ്
    3. നികുതി രാഹിത്യം
  7. tax

    ♪ ടാക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നികൂതി, നീതിപ്പണം, ജാനപദം, കരാധാനം, തീരുവ
    3. ഭാരം, അധികഭാരം, ഭാരിച്ച ചുമതല, വലിയ ഉത്തരവാദിത്വം, ചുമട്
    1. verb (ക്രിയ)
    2. നികുതി ചുമത്തുക, കരം ചുമത്തുക, നികുതി ഈടാക്കുക, നികുതി പിരിക്കുക, പത്തിലൊന്ന് ഊടാക്കുക
    3. പീഡിപ്പിക്കുക, ഞെരുക്കുക, വലിച്ചു നീട്ടുക, അതിഭാരം ചുമത്തുക, ശല്യം ചെയ്ക
  8. tax concession

    ♪ ടാക്സ് കൺസെഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നികുതിയിളവ്
  9. tax-collection

    ♪ ടാക്സ്-കളക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നികുതി പിരിവ്
    3. നികുതിപ്പിരിവ്
  10. tax evation

    ♪ ടാക്സ് ഇവേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. നികുതി വെട്ടിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക