-
tea bag
♪ ടീ ബാഗ്- noun (നാമം)
- ടീബാഗ് തേയില
-
tea-poy
♪ ടീ-പോയ്- noun (നാമം)
- തേയില വയ്ക്കാനുള്ള ചെറുമേശ
-
tea-cup
♪ ടീ-കപ്പ്- noun (നാമം)
- 3 ഓൺസ് കൊള്ളുന്ന കപ്പ്
-
tea set
♪ ടീ സെറ്റ്- noun (നാമം)
- ടീ-സെറ്റ്
- ചായപ്പാത്രങ്ങളുടെ ഒരു കൂട്ടം
-
high tea
♪ ഹൈ ടീ- noun (നാമം)
- നേരത്തെ കഴിക്കുന്ന അത്താഴം
- വൈകിയുള്ള ഉച്ചഭക്ഷണം
-
tea-cake
♪ ടീ-കേക്ക്- noun (നാമം)
- ചായയോടൊപ്പം കഴിക്കുന്ന കേക്ക്
- ചായയോടുകൂടി കഴിക്കുന്ന കേക്ക്
-
tea-tray
♪ ടീ-ട്രേ- noun (നാമം)
- തേയിലക്കോപ്പ മുതലായവ വയ്ക്കാനുള്ള തട്ടം
-
tea-bread
♪ ടീ-ബ്രെഡ്- noun (നാമം)
- ചായയോടൊപ്പം കഴിക്കാനുള്ള മധുരറൊട്ടി
-
shower tea
♪ ഷവർ ടീ- noun (നാമം)
- ഒരു സ്ത്രീ വിവാഹിതയാവുന്നതിന് തൊട്ടുമുമ്പ് അവർ സ്ത്രീകൾക്കുമാത്രമായി നടത്തുന്ന ചായ സൽക്കാരം
-
tea things
♪ ടീ തിംഗ്സ്- noun (നാമം)
- ചായ വിളമ്പാൻ ഉപയോഗിക്കുന്ന വസ്തുക്കൾ