1. teach

    ♪ ടീച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഠിപ്പിക്കുക, അഭ്യസിപ്പിക്കുക, വിദ്യ അഭ്യസിപ്പിക്കുക, സ്കൂൾ വിദ്യാഭ്യാസം നൽകുക, വിദ്യാലയത്തിൽ പഠിപ്പിക്കുക
    3. പാഠം പഠിപ്പിക്കുക, പാഠഭാഗം പഠിപ്പിക്കുക, അദ്ധ്യാപകവൃത്തി അനുഷ്ഠിക്കുക, വിഷയം പഠിപ്പിക്കുക, ഒരുവിഷയത്തിന്റെ അദ്ധ്യാപകനാകുക
    4. പഠിപ്പിക്കുക, കാണിച്ചുകൊടുക്കുക, പരിശീലിപ്പിക്കുക, ശിക്ഷണം നൽകുക, ശീലിപ്പിക്കുക
  2. teach somebody a lesson

    ♪ ടീച്ച് സംബഡി എ ലെസ്സൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരാളെ പാഠം പഠിപ്പിക്കുക
    3. ശിക്ഷിക്കുക
  3. don't try to teach your grandma to suck eggs

    ♪ ഡോണ്ട് ട്രൈ ടു ടീച്ച് യുവർ ഗ്രാൻഡ്മാ ടു സക്ക് എഗ്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. തന്നെക്കാൾ അനുഭവജ്ഞാനം ഉള്ളവർക്ക് ഉപദേശം നൽകരുത് എന്നർത്ഥം വരുന്ന പഴഞ്ചൊല്ല്
  4. teaching instruction

    ♪ ടീച്ചിംഗ് ഇൻസ്ട്രക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിജ്ഞാപനം
  5. teach an old dog new tricks

    ♪ ടീച്ച് ആൻ ഓൾഡ് ഡോഗ് ന്യൂ ട്രിക്സ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. പഴയ ആളുകളെ പുതിയ രീതികൾ പഠിപ്പിക്കുക
  6. teach a lesson

    ♪ ടീച്ച് എ ലെസ്സൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പാഠം പഠിപ്പിക്കുക
  7. head teach-er

    ♪ ഹെഡ് ടീച്ച്-എർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അദ്ധ്യക്ഷൻ, പ്രഥമാദ്ധ്യാപകൻ, പ്രിൻസിപ്പാൾ, പ്രധാനാദ്ധ്യാപകൻ, കലാശാലാധികാരി
  8. religious teaching

    ♪ റിലിജസ് ടീച്ചിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മതപ്രചാരണം, സുവിശേഷം, മതപ്രസംഗം നടത്തൽ, കുത്ബ, ഉദ്ബോധനപ്രസംഗം
  9. teach about

    ♪ ടീച്ച് അബൗട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂലസൂത്രം പഠിപ്പിക്കുക, പരിചയപ്പെടുത്തുക, പഠിപ്പിക്കുക, പ്രബോധനം നല്കുക, ശിക്ഷണം നല്കുക
  10. Christian teaching

    ♪ ക്രിസ്ത്യൻ ടീച്ചിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുവിശേഷം, സുവിശേഷപുസ്തകം, സുവർത്തമാനം, വചനം, ദിവ്യവചനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക