1. team

    ♪ ടീം
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘം, കളിസംഘം, മത്സരക്കളിസംഘം, കളിക്കൂട്ടം, കളിക്കാരുടെ സംഘം
    3. ഇരട്ടക്കാളകൾ, ഇണക്കാള, അണിയെരുത്, ജോടി, ഇണ
    1. verb (ക്രിയ)
    2. ഇണയാക്കുക, കൂടെക്കെട്ടുക, ഒരുനുകത്തിൻ കീഴിലാക്കുക, പിണ കെട്ടുക, നുകത്തിൽ ഇണയ്ക്കുക
    3. ചേർച്ചവരുത്തുക, അനുരൂപമാക്കുക, ഏകോപിപ്പിക്കുക, ഐകരൂപ്യം വരുത്തുക, തണ്ടിയിടുക
    4. ഒരുമിച്ചുചേരുക, കൂട്ടചേരുക, സംഘം ചേരുക, ഒന്നിക്കുക, സഹകരിക്കുക
  2. team-games

    ♪ ടീം-ഗെയിംസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടുകളികൾ
  3. other team

    ♪ അദർ ടീം
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർപക്ഷം, പ്രതിയോഗി, എതിരാളി, എതിർകക്ഷി, പ്രതിപക്ഷം
  4. team leader

    ♪ ടീം ലീഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. തൊഴിലാളിമേധാവി, തൊഴിലാളിമൂപ്പൻ, മൂപ്പൻ, മേൽനോട്ടക്കാരൻ, മേസ്തിരി
    3. ഓവർസീയർ, മേലാൾ, മേൽനോട്ടം വഹിക്കുന്നവൻ, സൂപ്പർവെെസർ, തലയാൾ
  5. put in the team

    ♪ പുട്ട് ഇൻ ദ ടീം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളത്തിലിറക്കുക, കളിസംഘത്തിലുൾപ്പെടുത്തുക, കളിപ്പിക്കുക, കളിക്കാൻ അയയ്ക്കുക, നിർദ്ദിഷ്ടസ്ഥാനത്തു നിർത്തുക
  6. team up

    ♪ ടീം അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒന്നിച്ചുകൂടുക, സംഘമായി ചേരുക, ഒന്നിച്ചുകൂട്ടുക, ഒരു ഗണമാക്കി യോജിപ്പിക്കുക, വിഭവങ്ങൾ ഒന്നിച്ചുചേർക്കുക
    1. verb (ക്രിയ)
    2. സഹകരിച്ചു പ്രവർത്തിക്കുക, സഹകരിക്കുക, സംഘടിക്കുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, സംഘം ചേരുക
    3. മെർജ്, കൂടിച്ചേരുക, ഒന്നു മറ്റൊന്നിൽ ലയിക്കുക, സംയോജിക്കുക, വിലയിക്കുക
    4. ചേരുക, അംഗമായി ചേരുക, അംഗമായി സ്വീകരിക്കുക, ചേർക്കുക, സംയോജിപ്പിക്കുക
    5. സംഘംചേരുക, സംഘത്തിൽ ചേരുക, കൂട്ടുകൂടുക, ഒന്നിച്ചുചേരുക, കൂട്ടത്തിൽ ചേരുക
    6. സഖ്യംചെയ്യുക, ഉടമ്പടി നടത്തുക, ഒന്നിച്ചുകൂടുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക, ഒന്നിക്കുക
  7. team spirit

    ♪ ടീം സ്പിരിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹൗാർദ്ദം, സൗഹൃദം, സ്നേഹം, സഹവർത്തകത്വം, സഖിത്വം
    3. മനോവീര്യം, ആത്മവീര്യം, ധർമ്മവീര്യം, ദൃഢവിശാസം, ഉറച്ച വിശ്വാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക