1. teamwork

    ♪ ടീംവർക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. സഹകരണം, കൂട്ടുജോലി, കൂട്ടുപ്രവർത്തനം, സംയുക്തസംരംഭം, പരസ്പരസഹായം
    3. പരസ്പരം വിട്ടുവീഴ്ച ചെയ്യൽ, അനുരഞ്ജനം, വിട്ടുവീഴ്ച, അങ്ങോട്ടുമിങ്ങോട്ടുമുള്ള വിട്ടുവീഴ്ച, കൊടുക്കൽവാങ്ങൽ
    4. പസ്പരപ്രവർത്തനം, പരസ്പരവ്യവഹാരം, രണ്ടു വസ്തുക്കൾ തമ്മിലുള്ള പ്രവർത്തനപ്രതിപ്രവർത്തനങ്ങൾ, പാരസ്പര്യം, പരസ്പരകെെമാറ്റം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക