1. false tears

    ♪ ഫാൾസ് ടിയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കള്ളക്കണ്ണീർ
    3. കപടശോകം
  2. scalding tears

    ♪ സ്കോള്‍ഡിംഗ് ടിയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കടുത്ത ദുഃഖം മൂലമുള്ള കണ്ണീർ
  3. tearful

    ♪ ടീയർഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശ്രുപൂർണ്ണമായ, കണ്ണീരോടുകൂടിയ, കണ്ണു നിറഞ്ഞ, സാശ്രു, കണ്ണുനഞ്ഞ
    3. ബാഷ്പോദയകമായ, വ്യസനകരമായ, ഉപതാപക, വേദനിപ്പിക്കുന്ന, ദുഃഖപൂർണ്ണമായ
  4. tear one's hair

    ♪ ടീയർ വൺസ് ഹെയർ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ദുഃഖത്താലോ നൈരാശ്യത്താലോ സ്വന്തം മുടി പിടിച്ചുവലിക്കുക
  5. in tears weeping

    ♪ ഇൻ ടിയേഴ്സ് വീപ്പിങ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണ്ണീരൊഴുക്കുന്ന, കണ്ണീർ പൊഴിക്കുന്ന, കരയുന്ന, ഉദശ്രു, ഉദസ്ര
  6. shed tears

    ♪ ഷെഡ് ടിയേഴ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കണ്ണീരൊഴുക്കുക, കണ്ണീർ പൊഴിക്കുക, കണ്ണീർ തൂവുക, കണ്ണീർ വാർക്കുക, ഏങ്ങുക
  7. tear

    ♪ ടീയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ണീർ, കണ്ണീര്, കണ്ണുനീർ, അസ്രം, കണ്ണുനീർത്തുള്ളി
  8. tear

    src:ekkurupShare screenshot
    1. noun (നാമം)
    2. കീറൽ, വിലുഞ്ചനം, പിളറൽ, കീറ്, പീത്തൽ
    1. verb (ക്രിയ)
    2. കീറുക, വലിച്ചുകീറുക, രണ്ടായി കീറുക, പറിയുക, പറിച്ചുകീറുക
    3. കീറുക, മുറിയുക, മുറിവുണ്ടാകുക, കീറിമുറിക്കുക, ആഴത്തിൽ മുറിയുക
    4. കീറിമുറിക്കുക, വിഭജിക്കുക, പിളർപ്പുണ്ടാക്കുക, പിളർക്കുക, ഛിന്നഭിന്നമാക്കുക
    5. പറിച്ചെടുക്കുക, തട്ടിപ്പറിക്കുക, തട്ടിപ്പറിച്ചെടുക്കുക, പെട്ടെന്നു പിടിച്ചുപറിക്കുക, പിടിച്ചുപറ്റുക
    6. അതിവേഗം ഓടുക, പൂർണ്ണവേഗത്തിൽ ഓടുക, മുഴുവേഗത്തിൽ നീങ്ങുക, ഓടുക, പായുക
  9. tear something down

    ♪ ടീയർ സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പൊളിക്കുക, വലിച്ചുപൊളിച്ചു കളയുക, ഛിന്നഭിന്നമാക്കുക, ഇടിച്ചുപൊളിക്കുക, പൊളിച്ചുകളയുക
  10. tear-shell

    ♪ ടീയർ-ഷെൽ
    src:crowdShare screenshot
    1. noun (നാമം)
    2. അശ്രുജനകവാതകഗോളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക