1. tear-jerking

    ♪ ടീയർ-ജേർക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാധിക്കുന്ന, ബാധക, സ്പർശിക്കുന്ന, മനസ്സലിയിക്കുന്ന, ബാധന
    3. ഹൃദയഭേദകമായ, കൊടിയ ദുഃഖമുളവാക്കുന്ന, വേദനയുണ്ടാക്കുന്ന, ദുഖമുണ്ടാക്കുന്ന, മർമ്മഭേദകം
    4. ഹൃദയഭേദകമായ, മർമ്മഛേദകമായ, നേഞ്ചുപിളർക്കുന്ന, കരൾ പിളർത്തുന്ന, കൊടിയ ദുഃഖമുളവാക്കുന്ന
    5. അനുതാപമുളവാക്കുന്ന, വിഷമ, ദുഃഖകരമായ, അനുകമ്പനീയ, ദുഃഖ
    6. ദയതോന്നിക്കുന്ന, ദുഖം ഉളവാക്കുന്ന, മനസ്സലിയിക്കുന്ന, മനസ്സിളക്കുന്ന, ഹൃദയസ്പൃക്കായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക