- 
                    Tearful♪ റ്റിർഫൽ- വിശേഷണം
- 
                                കരയാൻ തുടങ്ങുന്ന
- 
                                വ്യസനകരമായ
- 
                                വേദനിപ്പിക്കുന്ന
- 
                                അശ്രുപൂർണ്ണമായ
- 
                                കണ്ണീരോടുകൂടിയ
- 
                                കണ്ണീരൊഴുകുന്ന
- 
                                കണ്ണീരൊഴുക്കുന്ന
- 
                                വ്യസനിച്ചിരിക്കുന്ന
 
- 
                    False tears♪ ഫോൽസ് റ്റെർസ്- നാമം
- 
                                കപടശോകം
- 
                                കള്ളക്കണ്ണീർ
 
- 
                    Flood of tears♪ ഫ്ലഡ് ഓഫ് റ്റെർസ്- നാമം
- 
                                കണ്ണീർപ്രളയം
- 
                                അശ്രുപാതം
- 
                                ബാഷ്പവർഷം
 
- 
                    In a tearing hurry- -
- 
                                തിരക്കു പിടിച്ച്
 
- 
                    In flood of tears♪ ഇൻ ഫ്ലഡ് ഓഫ് റ്റെർസ്- ക്രിയ
- 
                                വളരെയധികം കരയുക
 
- 
                    In tears♪ ഇൻ റ്റെർസ്- -
- 
                                കരഞ്ഞുകൊണ്ട്
- 
                                കണ്ണീർ തൂവിക്കൊണ്ട്
 
- 
                    Scalding tears♪ സ്കോൽഡിങ് റ്റെർസ്- നാമം
- 
                                കടുത്ത ദുഃഖം മൂലമുള്ള കണ്ണീർ
 
- 
                    Shedding tears♪ ഷെഡിങ് റ്റെർസ്- വിശേഷണം
- 
                                കണ്ണീർതൂവുന്ന
 
- 
                    Tear down♪ റ്റെർ ഡൗൻ- ക്രിയ
- 
                                തകർക്കുക
 
- 
                    Tear gas♪ റ്റെർ ഗാസ്- നാമം
- 
                                അശ്രുജനകവാതകം
- 
                                കണ്ണീർവാതകം