1. tease

    ♪ ടീസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കളിവാക്കുപറഞ്ഞു പരിഹസിക്കുക, അപഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, ഊശിയാക്കുക
  2. tease about

    ♪ ടീസ് അബൗട്ട്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പരിഹസിച്ചു ചിരിക്കുക
  3. teasing

    ♪ ടീസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രേമലോലപമായ, പ്രേമചപലമായ, മോഹിപ്പിക്കുന്ന, ലളിതാഭിനയത്തോടു കൂടിയ, വിലാസത്തോടും കൂടിയ
    3. നിന്ദാദ്യോതകമായ, ധിക്കാരപൂർവ്വകമായ, പരിഹാസപൂർവ്വകമായ, അധിക്ഷേപകരമായ, കളിയാക്കുന്ന
    4. അനുചിതരീതിയിലോ ബുദ്ധിശൂന്യമായോ ഫലിതമുള്ള, ഫലിതമയമായ, ഗൗരവമില്ലാത്ത, ചപലമായ, വാചാലമെങ്കിലും നിരർത്ഥകമായ
    5. കുസൃതിത്തരമായ, വികൃതി കാണിക്കുന്ന, കുറുമ്പുള്ള, അവിധേയ, അവിനീത
    6. ശൃംഗാരവിലാസം കാട്ടുന്ന, കാമവിലാസിനിയായ, കൊഞ്ചിക്കുഴയുന്ന, ശൃംഗാരപ്രകടനം നടത്തുന്ന, കുഴഞ്ഞാട്ടക്കാരിയായ
    1. idiom (ശൈലി)
    2. തമാശയ്ക്ക്, കളിയായിട്ട്, തമാശരൂപേണ, തമാശയായി, വിനോദരൂപേണ
    1. noun (നാമം)
    2. ആക്ഷേപം, അവമതിപ്പ്, അപഹാസം, അവഹാസം, î
    3. കളിവാക്ക്, പരിഹാസം, കിണ്ടൽ, ചുട്ട മറുപടി, പ്രത്യുത്തരം
    4. കളിയാക്കൽ, തമാശ, പരിഹാസം, പരീഹാസം, പരിഹസിക്കൽ
    5. പരിഹാസം, പുച്ഛം, നിന്ദ, കളിയാക്കൽ, ഉപഹസനം
    6. പ്രേമലീല, കാമചാപല്യം, കൊഞ്ചൽ, ലലനം, ലളനം
  4. to tease

    ♪ ടു ടീസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തമാശയ്ക്ക്, കളിയായിട്ട്, തമാശരൂപേണ, തമാശയായി, വിനോദരൂപേണ
  5. taunts teasing

    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തുവാക്ക്, മുള്ളുവാക്ക്, ഉപാലംഭം, കൂക്കിവിളി, ചൂളമടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക