- 
                    Teasingly- -
- 
                                അപഹസിക്കുംവിധം
 - വിശേഷണം
- 
                                അലട്ടുന്നതായി
- 
                                പീഡിപ്പിക്കുന്നതായി
- 
                                ശല്യപ്പെടുത്തുന്നതായി
 - ക്രിയാവിശേഷണം
- 
                                അലോസരപ്പെടുത്തിക്കൊണ്ട്
- 
                                അലട്ടിക്കൊണ്ട്
 
- 
                    Tease about♪ റ്റീസ് അബൗറ്റ്- ക്രിയ
- 
                                പരിഹസിച്ചു ചിരിക്കുക
 
- 
                    Tease♪ റ്റീസ്- -
- 
                                കളിയാക്കുക
 - നാമം
- 
                                അലട്ടുന്നവൻ
- 
                                അസഹ്യപ്പെടുത്തുന്നവൻ
- 
                                ഉപദ്രവകാരി
 - ക്രിയ
- 
                                പരിഹസിക്കുക
- 
                                പീഡിപ്പിക്കുക
- 
                                അസഹ്യപ്പെടുത്തുക
- 
                                അലട്ടുക
- 
                                വിഷമിപ്പിക്കുക
- 
                                കളിവാക്കു പറഞ്ഞു പരിഹസിക്കുക
 
- 
                    Teasing♪ റ്റീസിങ്- ക്രിയ
- 
                                പീഡിപ്പിക്കൽ
- 
                                വിഷമിപ്പിക്കൽ