1. technics

    ♪ ടെക്നിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സാങ്കേതിക വശങ്ങൾ
    3. സാങ്കേതികാർത്ഥങ്ങൾ
  2. technical sanction

    ♪ ടെക്നിക്കൽ സാങ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാങ്കേതികാനുമതി
  3. technic

    ♪ ടെക്നിക്
    src:crowdShare screenshot
    1. noun (നാമം)
    2. സങ്കേതം
    3. സാങ്കേതിപദ്ധതി
  4. technical education

    ♪ ടെക്നിക്കൽ എഡ്യൂക്കേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാങ്കേതിക വിദ്യാഭ്യാസം
  5. technicalness

    ♪ ടെക്നിക്കൽനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. സാങ്കേതികത്വം
  6. technical

    ♪ ടെക്നിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാങ്കേതികം, സാങ്കേതിക, സാങ്കേതികമായ, പ്രയോഗപരം, ക്രിയാത്മകം
    3. ശാസ്ത്രാർത്ഥകമായ, വിശേഷജ്ഞാനമായ, വിദഗ്ദ്ധമായ, അതിസങ്കീർണ്ണമായ, മനസ്സിലാക്കാൻ വിഷമമായ
    4. സാങ്കേതിക, യന്ത്രസംബന്ധമായ, യന്ത്രപരമായ
  7. technicalities

    ♪ ടെക്നിക്കാലിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപ്രധാനവിശദാംശങ്ങൾ, അപ്രധാന വിവരങ്ങൾ, കീറ്റും കിഴിയും, നിസ്സാരകാര്യങ്ങൾ ഉൾപ്പെടുന്ന വശദാംശങ്ങൾ, നിസ്സാരപ്രാധാന്യമുള്ള വിശേഷങ്ങൾ
  8. technically

    ♪ ടെക്നിക്കലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവകാശത്തിന്മേൽ, യഥോചിതം, യുക്തമായി, തക്കവണ്ണം, തക്കോണം
  9. non-technical

    ♪ നോൺ-ടെക്നിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമാന്യമായ, സാധാരണമായ, സാങ്കേതികമല്ലാത്ത, അവിദഗ്ദ്ധം, സാധാരണക്കാരനു മനസ്സിലാവുന്ന
    3. സാധാരണ, വിദ്യയില്ലാത്ത, സാങ്കേതികവെെദഗ്ദ്ധ്യമില്ലാത്ത, ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടിമാത്രം ഒരു തൊഴിലിൽ ഏർപ്പെടുന്ന, പ്രത്യേകവെെദഗ്ദ്ധ്യമൊന്നുമില്ലാത്ത
  10. technicality

    ♪ ടെക്നിക്കാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരവസ്തു, നിസ്സാരകാര്യം, ചൊട്ടുകാര്യം, തുച്ഛത, തുച്ഛം
    3. നിസ്സാരകാര്യം, കല്യവർത്തം, നിസാരസംഗതികൾ, ചൊട്ടുകാര്യം, അപ്രധാനവിവരങ്ങൾ
    4. അപ്രധാനവസ്തുത, അപ്രധാനവിവരം, അപ്രധാനമായ വിശദാംശങ്ങൾ, കാര്യമല്ലാത്ത കാര്യം, നിസ്സാരകാര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക