- noun (നാമം)
- noun (നാമം)
- noun (നാമം)
- adjective (വിശേഷണം)
സാമാന്യമായ, സാധാരണമായ, സാങ്കേതികമല്ലാത്ത, അവിദഗ്ദ്ധം, സാധാരണക്കാരനു മനസ്സിലാവുന്ന
സാധാരണ, വിദ്യയില്ലാത്ത, സാങ്കേതികവെെദഗ്ദ്ധ്യമില്ലാത്ത, ജ്ഞാനത്തിനോ സന്തോഷത്തിനോ വേണ്ടിമാത്രം ഒരു തൊഴിലിൽ ഏർപ്പെടുന്ന, പ്രത്യേകവെെദഗ്ദ്ധ്യമൊന്നുമില്ലാത്ത
- noun (നാമം)
അപ്രധാനവിശദാംശങ്ങൾ, അപ്രധാന വിവരങ്ങൾ, കീറ്റും കിഴിയും, നിസ്സാരകാര്യങ്ങൾ ഉൾപ്പെടുന്ന വശദാംശങ്ങൾ, നിസ്സാരപ്രാധാന്യമുള്ള വിശേഷങ്ങൾ
- noun (നാമം)
നിസ്സാരവസ്തു, നിസ്സാരകാര്യം, ചൊട്ടുകാര്യം, തുച്ഛത, തുച്ഛം
നിസ്സാരകാര്യം, കല്യവർത്തം, നിസാരസംഗതികൾ, ചൊട്ടുകാര്യം, അപ്രധാനവിവരങ്ങൾ
അപ്രധാനവസ്തുത, അപ്രധാനവിവരം, അപ്രധാനമായ വിശദാംശങ്ങൾ, കാര്യമല്ലാത്ത കാര്യം, നിസ്സാരകാര്യം