1. tee-hee

    ♪ ടീ-ഹീ
    src:ekkurupShare screenshot
    1. noun (നാമം)
    2. ചിരി, ചിറി, ഹാസം, സ്മിതം, ചിളി
    3. കുണുങ്ങിച്ചിരി, അമർത്തിച്ചിരി, അമർത്തിയ ചിരി, അടക്കിച്ചിരി, നക
    4. ഉൾച്ചിരി, അടക്കിച്ചിരി, വിഡ്ഢിച്ചിരി, കള്ളച്ചിരി, കുലുങ്ങിച്ചിരിക്കൽ
    1. verb (ക്രിയ)
    2. അമർത്തിച്ചിരിക്കുക, അടക്കിച്ചിരിക്കുക, സന്തോഷവും സംതൃപ്തിയും പ്രകടമാക്കുന്നവിധം ചിരിക്കുക, അടക്കിപ്പിടിച്ചു ചിരിക്കുക, കൊക്കിച്ചിരിക്കുക
    3. അമർത്തിച്ചിരിക്കുക, ഉള്ളിൽ ചിരിക്കുക, ചിരിക്കുക, വിഡ്ഢിച്ചിരി ചിരിക്കുക, കുലുങ്ങിച്ചിരിക്കുക
    4. ചിരിക്കുക, ചിളിക്കുക, വാളുക, കുലുങ്ങിച്ചിരിക്കുക, ശബ്ദമുണ്ടാക്കാതെ ചിരിക്കുക
    5. സന്തോഷവും സംതൃപ്തിയും പ്രകടമാക്കുന്നവിധം ചിരിക്കുക, അടക്കിപ്പിടിച്ചു ചിരിക്കുക, കൊക്കിച്ചിരിക്കുക, ഊറിച്ചിരിക്കുക, അമർത്തിച്ചിരിക്കുക
    6. മന്ദഹസിക്കുക, കുണുങ്ങിച്ചിരിക്കുക, അമർത്തിച്ചിരിക്കുക, അമുക്കിച്ചിരിക്കുക, വിങ്ങിച്ചിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക