1. teem

    ♪ ടീം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, മെത്തുക, തിങ്ങുക, നിറയുക, തൂരുക
  2. teem

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമൃദ്ധിയായി പെയ്യുക, വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക
  3. teem down

    ♪ ടീം ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെയ്യുക, മഴപെയ്യുക, മഴവീഴുക, വർഷപാതമുണ്ടാകുക, പെരുമഴ പെയ്യുക
    3. വർഷിക്കുക, കോരിച്ചൊരിയുക, ഉഗ്രമായി പെയ്യുക, ചൊരിയുക, പൊഴിക്കുക
    4. ശക്തിയായി മഴ പെയ്യുക, പെയ്തിറങ്ങുക, കനത്ത മഴ പെയ്യുക, പേമാരി ചൊരിയുക, പൊഴിക്കുക
  4. teem

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെരുകുക, നിറഞ്ഞിരിക്കുക, സമൃദ്ധിയായി വരുക, ധാരാളമാകുക, സമൃദ്ധമായുണ്ടാകുക
    3. കുടത്തിൽനിന്നെടുത്തു കമിഴ്ത്തിയതുപോലെ പെയ്യുക, കനത്ത മഴ പെയ്യുക, അതിഘോരമായി മഴപെയ്യുക, വർഷിക്കുക, തുള്ളിക്കൊരുകുടം പെയ്യുക
    4. നിറഞ്ഞുകവിയുക, എമ്പാടുമാകുക, ഇരച്ചുകയറുക, തിളച്ചുപൊങ്ങുക, വേകുക
  5. teem with

    ♪ ടീം വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എങ്ങും നിറഞ്ഞിരിക്കുക, നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക
    1. verb (ക്രിയ)
    2. നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, നിറഞ്ഞൊഴുകുക, നിബിഡമാകുക, നിറഞ്ഞുകവിഞ്ഞിരിക്കുക
    3. നിറയുക, ചെറിയുക, നിറഞ്ഞിരിക്കുക, നിറഞ്ഞുകവിയുക, പിറങ്ങുക
  6. be teeming with

    ♪ ബി ടീമിംഗ് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തിങ്ങിവിങ്ങിയിരിക്കുക, ആൾത്തിക്കുണ്ടാകുക, ജനിബിഡമായിരിക്കുക, തിങ്ങിക്കൂടുക, തടിച്ചുകൂടുക
  7. thronged. teeming

    ♪ ത്രോംഗ്ഡ്. ടീമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനിബിഡമായ, തിക്കിഞെരുക്കിക്കൊള്ളിച്ച, മുറ്റ്, തിങ്ങിയ, തിങ്ങിഞെരുങ്ങിയ
  8. teeming

    ♪ ടീമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമ്പുഷ്ടമായ, യഥേഷ്ടമുള്ള, വിപുല, സമൃദ്ധ, സുലഭ
    3. തിരക്കുള്ള. തിക്കുംതിരക്കുമുള്ള, തിങ്ങിനിറഞ്ഞ, നിബിഡിത, നിബിഡ, നിവിഡ
    4. ശല്യകാരികളായ ജീവികളെക്കൊണ്ടു നിറഞ്ഞ, ബാധിച്ച, നിറഞ്ഞ, പരന്ന, വ്യാപിച്ച
    5. തിരക്കുള്ള, തിരക്കുപിടിച്ച, നിബിഡമായ, ഇരച്ചുകയറുന്ന, തിങ്ങിയ
    6. സമൃദ്ധമായ, ധാരാളമുള്ള, വേണ്ടത്രയുള്ള, നിറഞ്ഞ, നല്ലകരുതലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക