1. be in one's teens

    ♪ ബി ഇൻ വൺസ് ടീൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൗമാരത്തിലായിരിക്കുക
  2. teens

    ♪ ടീൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൗമാരം, കൗമാരപ്രായം, വളർച്ചപ്രായം, യൗവനാരംഭം, കൗമാര്യം
    3. യൂത്ത്, യൗവനം, വേകടം, ഇളംപ്രായം, ചെറുപ്പം
    4. തിരളൽ, യൗവനാരംഭം, താരുണ്യാരംഭകാലം, ലെെംഗികപക്വതയുടെ ആരംഭം, പ്രായപൂർത്തി
  3. teen

    ♪ ടീൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യുവ, 13നും 19നും മദ്ധ്യേ പ്രായമുള്ള, യൗവനാരംഭത്തിലുള്ള, കൗമാരപ്രായമായ, കൗമാരപ്രായത്തിലുള്ള
    3. 13നും 19നും മദ്ധ്യേ പ്രായമുള്ള, കൗമാരപ്രായമായ, യൗവനം പ്രാപിച്ച, യുവാനക, യുവന്യു
    1. noun (നാമം)
    2. 13നും 19നും മദ്ധ്യേ പ്രായമുള്ളയാൾ, നവയുവാവ്, യുവാവ്, യുവകൻ, കുമാരൻ
    3. കുമാരൻ, കൗമാരക്കാരൻ, കൗമാരപ്രായക്കാരൻ, അനതീതണ്ടുമാരൻ, അതികുമാരൻ
    4. ഇളംപ്രായക്കാരൻ, കുട്ടി, കുമാരൻ, തരുണൻ, ബാലൻ
  4. pre-teens

    ♪ പ്രീ-ടീൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുട്ടിക്കാലം, കുഞ്ഞുന്നാൾ, കൊച്ചുന്നാൾ, ചെറുപ്പകാലം, ബാല്യം
  5. teen-bopper

    ♪ ടീൻ-ബോപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. 13നും 19നും മദ്ധ്യേ പ്രായമുള്ളയാൾ, നവയുവാവ്, യുവാവ്, യുവകൻ, കുമാരൻ
  6. teen-sy

    ♪ ടീൻ-സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മാകാരമായ, ചെറിയ അളവിലാക്കിയ, ചെറുപതിപ്പായ, സൂക്ഷ്മമായ, ചെറിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക