അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
teenage
♪ ടീനേജ്
src:ekkurup
adjective (വിശേഷണം)
13നും 19നും മദ്ധ്യേ പ്രായമുള്ള, കൗമാരപ്രായമായ, യൗവനം പ്രാപിച്ച, യുവാനക, യുവന്യു
teenager
♪ ടീനേജർ
src:ekkurup
noun (നാമം)
13നും 19നും മദ്ധ്യേ പ്രായമുള്ളയാൾ, നവയുവാവ്, യുവാവ്, യുവകൻ, കുമാരൻ
teenaged
♪ ടീനേജ്ഡ്
src:ekkurup
adjective (വിശേഷണം)
13നും 19നും മദ്ധ്യേ പ്രായമുള്ള, കൗമാരപ്രായമായ, യൗവനം പ്രാപിച്ച, യുവാനക, യുവന്യു
teenage years
♪ ടീനേജ് യിയേഴ്സ്
src:ekkurup
noun (നാമം)
കൗമാരം, കൗമാരപ്രായം, വളർച്ചപ്രായം, യൗവനാരംഭം, കൗമാര്യം
തിരളൽ, യൗവനാരംഭം, താരുണ്യാരംഭകാലം, ലെെംഗികപക്വതയുടെ ആരംഭം, പ്രായപൂർത്തി
യൂത്ത്, യൗവനം, വേകടം, ഇളംപ്രായം, ചെറുപ്പം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക