-
teethe
♪ ടീത്ത്- verb (ക്രിയ)
- പല്ലുവയ്ക്കുക
- പല്ലു മുളയ്ക്കുക
- പല്ലു വയ്ക്കുക
- പല്ലുമുളയ്ക്കുക
-
fore-teeth
♪ ഫോർ-ടീത്ത്- noun (നാമം)
- മുൻനിരപ്പല്ല്
- ഉമ്മറപ്പല്ല്
-
milk teeth
♪ മിൽക്ക് ടീത്ത്- noun (നാമം)
- പാൽ പല്ല്
-
second teeth
♪ സെക്കൻഡ് ടീത്ത്- noun (നാമം)
- മതിർന്നവരുടെ പല്ലുകൾ
-
set of teeth
♪ സെറ്റ് ഓഫ് ടീത്ത്- noun (നാമം)
- ഒരാളുടെ മൊത്തം പല്ലുകൾ
-
dragons teeth
♪ ഡ്രാഗൺസ് ടീത്ത്- noun (നാമം)
- കോൺക്രീറ്റ് നിർമ്മിതമായ ടാങ്കുവിരുദ്ധ പ്രതിരോധ പരമ്പര
-
grind one's teeth
♪ ഗ്രൈൻഡ് വൺസ് ടീത്ത്- verb (ക്രിയ)
- പഠിക്കുക
- പൊടിയുക
- ഉരയ്ക്കൽ
- മുഷിഞ്ഞു പ്രവർത്തിക്കുക
- മിനുങ്ങുക
-
draw the teeth of
♪ ഡ്രോ ദ ടീത്ത് ഓഫ്- verb (ക്രിയ)
- പല്ലു പറിച്ചുകളയുക
-
armed to the teeth
♪ ആംഡ് ടു ദ ടീത്ത്- adjective (വിശേഷണം)
- അടിമുടി ആയുധം ധരിച്ച
-
lie in one's teeth
♪ ലൈ ഇൻ വൺസ് ടീത്ത്- verb (ക്രിയ)
- നാണം കെട്ട് തട്ടിവിടുക
- ഭയങ്കര കള്ളം പറയുക