1. teetotal

    ♪ ടീടോട്ടൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മദ്യവർജ്ജക, മദ്യപിക്കാത്ത, ചാരായം കലർന്ന ലഹരിപാനീയം ഉപയോഗിക്കാത്ത, സമ്പൂർണ്ണ ലഹരിവിമുക്തമായ, മദ്യമുപയോഗിക്കാത്ത
  2. teetotalism

    ♪ ടീടോട്ടലിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. വർജ്ജം, വർജ്ജനം, സുഖാനുഭവവർജ്ജനം, സ്വാർത്ഥത്യാഗം, പരിപൂർണ്ണമദ്യവർജ്ജനം
    3. സുബോധം, സംബുദ്ധി, പൂർണ്ണബോധം, വെളിവ്, സുബുദ്ധി
    4. സംയമം, മിതത്വം, പാനാസക്ത്യഭാവം, മദ്യവർജ്ജനം, ലഹരിവിമുക്തി
  3. be teetotal

    ♪ ബി ടീടോട്ടൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മദ്യം വർജ്ജിക്കുക, കുടിനിർത്തുക, മദ്യവർജ്ജനപ്രതിജ്ഞ എടുക്കുക, മദ്യം സേവിക്കാതിരിക്കുക, ലഹരിപദാർത്ഥങ്ങൾ വർജ്ജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക