1. telecast

    ♪ ടെലികാസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രക്ഷേപണം, സംപ്രേഷണം, പ്രസരണം, പരിപാടി, പ്രദർശനം
    3. ക്ഷേപം, ക്ഷേപണം, പ്രേഷണം, ആക്ഷേപണം, ആവിഷ്കരണം
    4. പ്രക്ഷേപണം, ക്ഷേപം, ക്ഷേപണം, ആക്ഷേപണം, പുനഃപ്രക്ഷേപണം
    1. verb (ക്രിയ)
    2. പ്രക്ഷേപണം ചെയ്യുക, പ്രേഷണം നടത്തുക, ആശയസംക്രമണം നടത്തുക, പുനഃപ്രക്ഷേപണം നടത്തുക, പരസ്യമാക്കുക
    3. വിദൂരദർശിനിയിൽ കൂടി പ്രേഷണം ചെയ്യുക, റ്റെലിവിഷൻ വഴി പ്രക്ഷേപണം ചെയ്യുക, ആക്ഷേപിക്കുക, പ്രക്ഷേപിക്കുക, ദൂരദർശിനിയിൽ പ്രദർശിപ്പിക്കുക
    4. പ്രക്ഷേപിക്കുക, കാണിക്കുക, പ്രദർശിപ്പിക്കുക, പ്രക്ഷേപണം നടത്തുക, പ്രേഷണംചെയ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക