-
telecommunication
♪ ടെലികമ്യൂണികേഷൻ- noun (നാമം)
- ടെലിഫോൺ, ടെലഗ്രാഫ്, കേബിൾ, റേഡിയോ, ടെലിവിഷൻ എന്നിവവഴി വാചകരൂപത്തിലോ ലിഖിതരൂപത്തിലോ സങ്കേതരൂപത്തിലോചിത്രരൂപത്തിലോ സങ്കേതരൂപത്തിലോ ചിത്രരൂപത്തിലോ ഉള്ള വാർത്താപ്രക്ഷേപണം
- വാർത്താപ്രക്ഷേപണ ശാസ്ത്രം
-
telecommunications
♪ ടെലികമ്യൂണികേഷൻസ്- noun (നാമം)
- ലിഖിതചിത്രവാർത്താ പ്രക്ഷേപണം