1. telegraphic

    ♪ ടെലിഗ്രാഫിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കന്പിമാർഗ്ഗമായ
    3. കമ്പിമാർഗമായ
    4. കന്പിത്തപാലിനെ സംബന്ധിച്ച
  2. telegraphically

    ♪ ടെലിഗ്രാഫിക്കലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കമ്പിമാർഗപരമായി
    3. കമ്പിമാർഗമായി
  3. on the bush telegraph

    ♪ ഓൺ ദ ബുഷ് ടെലിഗ്രാഫ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നേരിട്ടല്ലാതെ, പരോക്ഷമായി, മറ്റൊരാളിൽ നിന്ന്, കിംവദന്തിയായി, കേട്ടുകേൾവിയായി
    3. പരോക്ഷമായി, നേരിട്ടല്ലാതെ, മറ്റൊരുവഴിയിലൂടെ, മറ്റൊരാൾഴി, വേറെ ആൾമുഖേന
  4. telegraph

    ♪ ടെലിഗ്രാഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയയ്ക്കുക, വിടുക, എഴുതി അറിയിക്കുക, കത്തയയ്ക്കുക, കത്തുവിടുക
  5. on the jungle telegraph

    ♪ ഓൺ ദ ജംഗിൾ ടെലിഗ്രാഫ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരോക്ഷമായി, നേരിട്ടല്ലാതെ, മറ്റൊരുവഴിയിലൂടെ, മറ്റൊരാൾഴി, വേറെ ആൾമുഖേന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക