അന്യചിത്തജ്ഞാനമുള്ള, പരഹൃദയജ്ഞാനമുള്ള, അന്തഃകരണസന്ദേശമായ, ഇന്ദ്രിയസഹായമില്ലാതെ മറ്റൊരാളുടെ മനോഗതം സ്വമനസ്സിലുദിക്കുന്ന, സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ള
telepath
♪ ടെലിപാത്ത്
src:ekkurup
noun (നാമം)
സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി കാണാൻ കഴിവുള്ളയാൾ, അതീന്ദ്രിയജ്ഞാനി, ദൂരജ്ഞാനി, ദെെവവിത്ത്, ദെെവജ്ഞൻ
ദൂരജ്ഞാനി, അതീന്ദ്രിയജ്ഞാനി, ഭാഗ്യം പറയുന്നവൻ, മധുഹാ, മധുഹാവ്