1. telephonic

    ♪ ടെലിഫോണിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ടെലിഫോൺവഴിയുള്ള
    3. ടെലിഫോണിനെ സംബന്ധിച്ച
  2. telephone

    ♪ ടെലിഫോൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൂരഭാഷണി, ദൂരഭാഷം, ദൂരശ്രവണയന്ത്രം, ടെലിഫോൺ, ഫോൺ
    1. verb (ക്രിയ)
    2. ദൂരശ്രവണയന്ത്രത്തിലൂടെ സംസാരിക്കുക, ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക
  3. telephone exchange

    ♪ ടെലിഫോൺ എക്സ്ചേഞ്ച്
    src:crowdShare screenshot
    1. noun (നാമം)
    2. വിദൂര വാണി നിലയം
    3. ടെലിഫോൺ കേന്ദ്രം
    4. ടെലിഫോൺ എക്സ്ചേഞ്ച്
  4. telephone tapping

    ♪ ടെലിഫോൺ ടാപ്പിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ടെലിഫോണിൽ ഒരു രഹസ്യ ഉപകരണം ഘടിപ്പിച്ച് അന്യരുടെ സംഭാഷണം കേൾക്കുന്നത്
  5. telephonically

    ♪ ടെലിഫോണിക്കലി
    src:crowdShare screenshot
    1. noun (നാമം)
    2. ദൂരഭാഷണ യന്ത്രംമുഖേന
  6. telephone directory

    ♪ ടെലിഫോൺ ഡയറക്ടറി
    src:crowdShare screenshot
    1. noun (നാമം)
    2. ടെലിഫോൺ ഡയറക്ടറി (ഫോൺ നമ്പറുകൾ അടങ്ങിയിട്ടുള്ള പുസ്തകം)
    3. ടെലിഫോൺ ഡയറക്ടറി (ഫോൺ നന്പറുകൾ അടങ്ങിയിട്ടുള്ള പുസ്തകം)
  7. telephone call

    ♪ ടെലിഫോൺ കോൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളി, ടെലഫോൺ വിളി, ഫോൺവിളി, ടെലഫോൺ സംഭാഷണം, ദൂരഭാഷണസന്ദേശം
    3. വിളി, ടെലഫോൺ വിളി, ഫോൺവിളി, ടെലഫോൺ സംഭാഷണം, ദൂരഭാഷണസന്ദേശം
    4. ഫോൺവിളി, വിളി, ടെലഫോൺവിളി, ഫോൺചെയ്യൽ, ഫോണിലൂടെ വിളിക്കൽ
    1. phrasal verb (പ്രയോഗം)
    2. ഫോൺവിളി, വിളി, ടെലഫോൺവിളി, ഫോൺചെയ്യൽ, ഫോണിലൂടെ വിളിക്കൽ
  8. telephone numbers

    ♪ ടെലിഫോൺ നമ്പേഴ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വലിയതുക, വൻതുക, ഭീമമായ സംഖ്യ, ഗണ്യമായ സംഖ്യ, വമ്പിച്ച തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക