1. telescope

    ♪ ടെലിസ്കോപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൂരദർശിനി, ദൂരദർശകം, ദൂരദർശിനി യന്ത്രം, ദൂരദർശി, കുഴൽ
    1. verb (ക്രിയ)
    2. ഒന്നു മറ്റൊന്നിനകത്തു കയറുക, ഉൾപ്പോകുക, ഉൾക്കൊള്ളിക്കുക, സംശ്ലേഷിക്കുക, ഞെരുങ്ങിക്കേറുക
    3. സാന്ദ്രമാക്കുക, ഘനീകരിക്കുക, സാന്ദ്രീകരിക്കുക, കട്ടിയാക്കുക, ഹ്രസ്വമാക്കുക
  2. telescopical

    ♪ ടെലിസ്കോപ്പിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദൂരദർശിനിയായ
  3. telescopically

    ♪ ടെലിസ്കോപ്പിക്കലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചീനക്കുഴലാകൃതിയായി
    3. ദൂരദർശിനിയായി
  4. telescopic

    ♪ ടെലിസ്കോപ്പിക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദൂരദർശിനിയിലൂടെ മാത്രം കാണാവുന്ന
  5. radio telescope

    ♪ റേഡിയോ ടെലിസ്കോപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ബഹിരാകാശത്തുനിന്നുള്ള റേഡിയോതരംഗങ്ങൾ സ്വീകരിക്കുന്ന ഉപകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക