1. televise

    ♪ ടെലിവൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിദൂരദർശിനിയിൽ കൂടി പ്രേഷണം ചെയ്യുക, റ്റെലിവിഷൻ വഴി പ്രക്ഷേപണം ചെയ്യുക, ആക്ഷേപിക്കുക, പ്രക്ഷേപിക്കുക, ദൂരദർശിനിയിൽ പ്രദർശിപ്പിക്കുക
  2. television

    ♪ ടെലിവിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദൂരദർശിനി, ദൂരദർശൻ, വിദൂരദർശിനി, ടെലിവിഷൻ, ദൃശ്യസംപ്രേഷണ ഉപകരണം
  3. televising

    ♪ ടെലിവൈസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രദർശിപ്പിക്കൽ, പ്രദർശനം, ആവിഷ്കരണം, ക്ഷേപം, ക്ഷേപണം
    3. സംപ്രേഷണം, പ്രേഷണം, പ്രക്ഷേപണം, പ്രക്ഷേപണപ്രക്രിയ, പുനപ്രക്ഷേപണം
    4. പ്രക്ഷേപണം, ക്ഷേപം, ക്ഷേപണം, ആക്ഷേപണം, പുനഃപ്രക്ഷേപണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക