1. tell

    ♪ ടെൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറയുക, ചൊല്ലുക, ഉത്തുക, അറിയിക്കുക, ധരിപ്പിക്കുക
    3. പറയുക, ആഖ്യാനിക്കുക, വിവരിക്കുക, ഉരിയാടുക, വിവരണം കൊടുക്കുക
    4. പറയുക, ആവശ്യപ്പെടുക, ആജ്ഞാപിക്കുക, നിർദ്ദേശിക്കുക, കല്പനകൊടുക്കുക
    5. ഉറപ്പുപറയുക, ഉറപ്പുകൊടുക്കുക, ഉറപ്പുനൽകുക, വാഗ്ദാനം ചെയ്യുക, വാക്കു കൊടുക്കുക
    6. വെളിപ്പെടത്തുക, പ്രകടീകരിക്കുക, സത്യസ്ഥിതി പ്രത്യക്ഷമാക്കുക, സ്പഷ്ടമാക്കുക, കാണിക്കുക
  2. telling

    ♪ ടെല്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെളിപ്പെടുത്തുന്ന, സത്യസ്ഥിതിവെളിവാക്കുന്ന, പ്രധാനമായ, ഗുരുവായ, ഗൗരവമുള്ള
  3. tell time

    ♪ ടെൽ ടൈം
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വാച്ചിൽ നോക്കി സമയം പറയുക
  4. telling-off

    ♪ ടെല്ലിംഗ്-ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശാസന, കർശനമായ ഔദ്യോഗിക ശാസന, താക്കീത്, ഉഗ്രശാസന, ഗർഹണം
  5. tell a tale

    ♪ ടെൽ എ ടെയിൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വയം വിശദീകരിക്കുന്നതാകുക
  6. to tell upon

    ♪ ടു ടെൽ അപ്പൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബാധിക്കുക
    3. ദോഷപ്പെടുത്തുക
  7. tell the time

    ♪ ടെൽ ദ ടൈം
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ക്ലോക്കു നോക്കി സമയം പറയുക
  8. truth to tell

    ♪ ട്രൂത്ത് ടു ടെൽ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. യഥാർത്ഥത്തിൽ
  9. tell the world

    ♪ ടെൽ ദ വേൾഡ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഉറച്ചു പ്രഖ്യാപിക്കുക
    3. എല്ലാവരും കേൾക്കെ പറയുക
  10. to tell riddles

    ♪ ടു ടെൽ റിഡിൾസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കടംങ്കഥ പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക