- verb (ക്രിയ)
വേർതിരിക്കുക, വ്യത്യാസലക്ഷണം പറയുക, വേർതിരിച്ചറിയുക, വേർതിരിച്ചു കാണിക്കുക, വിശേഷിപ്പിക്കുക
വിവേചിക്കുക, വേർതിരിച്ചറിയുക, പരിച്ഛേദിക്ക, വകതിരിച്ചറിയുക, വ്യത്യാസം കാണുക
വേർതിരിക്കുക, വ്യതിരിക്തമാക്കുക, വിവേചിക്കുക, വേർതിരിച്ചു കാണിക്കുക, വ്യത്യാസം പറയുക
വകതിരിച്ചറിയുക, വേർതിരിച്ചറിയുക, വിവേചിക്കുക, വ്യവച്ഛേദിക്കുക, തിരിയുക
- adjective (വിശേഷണം)
വേർതിരിച്ചറിയാൻ കഴിയാത്ത, തിരിച്ചറിയാനാവാത്ത, അപരിച്ഛേദ്യ, വ്യവഛേദിക്കാനാവാത്ത, വകതിരിച്ചറിയുവാൻ പറ്റാത്ത