1. tell one's own tale

    ♪ ടെൽ വൺസ് ഓൺ ടെയിൽ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. സ്വന്തം പക്ഷത്തുനിന്നു വർണ്ണിക്കുക
  2. tell a tale

    ♪ ടെൽ എ ടെയിൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വയം വിശദീകരിക്കുന്നതാകുക
  3. telltale

    ♪ ടെൽടെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥസ്വഭാവം വെളിപ്പെടുത്തുന്ന, രഹസ്യം വെളിപ്പെടുത്തുന്ന, സത്യസ്ഥിതി പ്രത്യക്ഷമാക്കിക്കൊടുക്കുന്ന, പ്രകടമായി കാണിക്കുന്ന, സൂചനകമായ
    1. noun (നാമം)
    2. അറിവു കൊടുക്കുന്നവൻ, അറിവു കൊടുക്കുന്ന ചാരൻ, വാർത്തായനൻ, ഒറ്റുകാരൻ, പോലീസിനു വിവരം കൊടുക്കുന്നയാൾ
  4. tell tales

    ♪ ടെൽ ടെയിൽസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വെടിപറയുക, കണ്ടതും കേട്ടതും പറയുക, വ്യാജവാർത്ത പരത്തുക, കിംവദന്തി പരത്തുക, അപവാദം പറഞ്ഞുണ്ടാക്കുക
    3. പരദൂഷണം പറയുക, വ്യാജവാർത്ത പരത്തുക, അപവാദം പരത്തുക, ഏഷണിപറയുക, കൂട്ടിക്കൊടുക്കുക
    4. രഹസ്യം പുറത്താക്കുക, അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക
    5. അറിവുകൊടുക്കുക, എതിരായി അറിവു കൊടുക്കുക, പറഞ്ഞുകൊടുക്കുക, കള്ളക്കഥയുണ്ടാക്കിപ്പറയുക, ഏഷണിപറയുക
    6. ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, തുറന്നു പറയുക, വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക
  5. tell tales on

    ♪ ടെൽ ടെയിൽസ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എതിരായി അറിവു കൊടുക്കുക, ഒറ്റുകൊടുക്കുക, മറ്റൊരാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുക, അന്യരുടെ രഹസ്യങ്ങൾ പുറത്തുവിടുക, മേലധികാരിയെ അറിയിക്കുക
  6. telltale sign

    ♪ ടെൽടെയിൽ സൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റാമ്പ്, മുദ്ര, അടയാളം, മുദ്രണം, ന്യാസം
    3. അടയാളം, മുദ്ര, തനതുസ്വഭാവം, ആപേക്ഷിക മുഖമുദ്ര, കൊടിയടയാളം
    4. മുദ്ര, അടയാളം, സവിശേഷത, സവിശേഷഅടയാളം, സ്വഭാവം
  7. tell-tale

    ♪ ടെൽ-ടെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിവരദാതാവ്, അറിയിപ്പുകാരൻ, ആഖ്യാതാവ്, പറയുന്നവൻ, ആവേദകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക