1. telling it like it is

    ♪ ടെല്ലിംഗ് ഇറ്റ് ലൈക് ഇറ്റ് ഈസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്യമായ, സൂക്ഷ്മമായ, കണിശമായ, യഥാർത്ഥമെന്നു തോന്നിക്കും വിധമുള്ള, വാസ്തവികമായ
    1. noun (നാമം)
    2. നിഷ്കപടത, തുറന്ന മനസ്സ്, മനഃശുദ്ധി, തുറന്ന സമീപനം, തുറവ്
  2. tell it like it is

    ♪ ടെൽ ഇറ്റ് ലൈക് ഇറ്റ് ഈസ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മയമില്ലാതെ തുറന്നടിച്ചുപറയുക, വെട്ടിത്തുറന്നുപറയുക, തുറന്നുപറയുക, ഉള്ളകാര്യം മുഖത്തുനോക്കിപ്പറയുക, മനസ്സിലുള്ളതു തുറന്നുപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക