1. telltale

    ♪ ടെൽടെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യഥാർത്ഥസ്വഭാവം വെളിപ്പെടുത്തുന്ന, രഹസ്യം വെളിപ്പെടുത്തുന്ന, സത്യസ്ഥിതി പ്രത്യക്ഷമാക്കിക്കൊടുക്കുന്ന, പ്രകടമായി കാണിക്കുന്ന, സൂചനകമായ
    1. noun (നാമം)
    2. അറിവു കൊടുക്കുന്നവൻ, അറിവു കൊടുക്കുന്ന ചാരൻ, വാർത്തായനൻ, ഒറ്റുകാരൻ, പോലീസിനു വിവരം കൊടുക്കുന്നയാൾ
  2. telltale sign

    ♪ ടെൽടെയിൽ സൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്റ്റാമ്പ്, മുദ്ര, അടയാളം, മുദ്രണം, ന്യാസം
    3. മുദ്ര, അടയാളം, സവിശേഷത, സവിശേഷഅടയാളം, സ്വഭാവം
    4. അടയാളം, മുദ്ര, തനതുസ്വഭാവം, ആപേക്ഷിക മുഖമുദ്ര, കൊടിയടയാളം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക