1. temerarious

    ♪ ടെമറേറിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാഹസികസ്വഭാവമുള്ള, സാഹസികത കാട്ടുന്ന, ധീര, വീര, അഞ്ചാത്ത
    3. വ്യാമൂഢമായ, മുഠാളത്തരമായ, ആലോചനാശൂന്യമായ, വിണ്ടുവിചാരമില്ലാത്ത, വിവേകമില്ലാത്ത
    4. ചപലമതിയായ, അന്തമില്ലാതെ പ്രവർത്തിക്കുന്ന, അന്തവും കുന്തവുമില്ലാത്ത, അവിവേകിയായ, നിരവഗ്രഹ
    5. തിരക്കിട്ടു ചെയ്യുന്ന, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, ധൃതിപിടിച്ചുള്ള, ശീഘ്രഗതിയായ
    6. ദ്രുതഗതിയായ, മുൻപിൻ നോക്കാത്ത, അസമീക്ഷ്യകാരിയായ, തിടുക്കത്തിൽ പ്രവർത്തിക്കുന്ന, വിവേകമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക